Book Name in English : Avasanathe Pathuroopa Note
നര്‍മ്മത്തില്‍ ചാലിച്ച അനുഭവവും വെളിപാടും നിറഞ്ഞ ഓര്‍മ്മകള്‍ ആത്മാംശം ഉള്ള ലേഖനങ്ങള്‍, എഴുത്തുകാരന്‍ എന്ന നിലയിലുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍, ആത്മസുഹൃത്തുക്കളുടെ കുറിപ്പുകള്‍ - ഇതൊക്കെ ചേര്‍ത്തു വച്ച് അകാലത്തില്‍ തിരോഭവിച്ച ഒരെഴുത്തുകാരന്റെ സ്വത്വം ആവിഷ്കരിക്കുകയാണ് അവസാനത്തെ പത്തുരൂപാനോട്ട് എന്ന പുസ്തകം. ജീവിതം ഒരുതരം അലച്ചിലാണെന്നും നാം എവിടെയും എത്തിച്ചേരുന്നില്ല എന്നുമുള്ള ദര്‍ശനമാണ് ഈകൃതി ഉയര്‍ത്തുന്നത്.
Write a review on this book!. Write Your Review about അവസാനത്തെ പത്തുരൂപാ നോട്ട് Other InformationThis book has been viewed by users 1585 times