Book Name in English : Avasana Divasam
ജനപ്രിയ നോവലുകളുടെ സ്ഥാനം ഇന്ന് മലയാള സാഹിത്യത്തിൻ്റെ പടിക്ക് പുറത്തല്ല. എഴുത്തിൻ്റെ ഭംഗിയും പാരായണക്ഷമതയും കാലത്തോടൊപ്പം നവീകരിക്കാനുള്ള ത്വരയും ജനപ്രിയസാഹിത്യ ത്തെ വായനക്കാർക്ക് പ്രിയമുള്ളതാക്കി മാറ്റി. ഇത്തരം പ്രവർത്തന ങ്ങളിലും ജനപ്രിയസാഹിത്യത്തിൻ്റെ ദിശാബോധ വ്യതിയാനങ്ങളി ലും ജോയ്‌സിക്ക് പ്രമുഖ സ്ഥാനമുണ്ട്.
ജോയ്‌സിയുടെ ഹൃദയഹാരിയായ നോവലാണ് അവസാന ദിവസം. വായന പുരോഗമിക്കുംതോറും നോവൽ അവസാനിക്കരുതെന്ന് വായനക്കാർ പ്രാർത്ഥിക്കുന്നത്ര സുന്ദരമായ നോവൽWrite a review on this book!. Write Your Review about അവസാന ദിവസം Other InformationThis book has been viewed by users 217 times