Book Name in English : Asokan Charuvilinte Kathakal Vol 1 2
ഈ കഥാശേഖരം അഗാധാമായ സാമൂഹിക ബോധവും കലാപരതയും സമന്വയിക്കപ്പെട്ടതാണ് അതുകൊണ്ട് തന്നെ ഞാന്‍ പറയാനുദ്ദേശിക്കുന്ന വസ്തുതകള്‍ ആഴത്തില്‍ വായാനാ സമൂഹത്തില്‍ പതിപ്പിക്കാന്‍ അവയ്ക്ക് കഴിയുന്നുണ്ട്. അപ്പുപ്പന്‍ താടിപോലെ ആകാശത്തില്‍ പാടി നടക്കുന്ന ഒന്നല്ല. അശോകന്റെ ഭാവന. അത് മണ്ണിലാണ് വേരുറച്ച് നില്‍ക്കുന്നത്. അഗാധമായചരിത്ര ബോധവും ലോകാനുരാഗവു പണിയെടുക്കുന്നവരോടുള്ള കൃത്യമായ പക്ഷപാതവും ആ കഥകളിലുണ്ട്. Write a review on this book!. Write Your Review about അശോകന്‍ ചരുവിലിന്റെ കഥകള്‍ വാല്യം 1 2 Other InformationThis book has been viewed by users 2037 times