Book Name in English : Asadhyamayi Onnumilla
പുരുഷ കേസരികള്‍ക്കുപോലും സാധ്യമല്ലാതിരുന്ന വിസ്മയകരമായ നേട്ടം സ്വന്തമാക്കിയ ധീരയായ ഒരു പോലീസ് ഉദ്ദ്യോഗസ്ഥയുടെ നേട്ടങ്ങളുടെ ഉദ്ദ്വേഗജനകമായ കഥയാണിത്.ഇതിനെ ഇന്ദ്രജാലമെന്നോ മഹാത്ഭുതമെന്നോ വിശേഷിപ്പിച്ചാലും അധികമാവില്ലാ. പുറം ലോകം അവജ്ഞയോടും യോശങ്കകളോടും കണ്ടിരുന്ന കുറ്റവാളികളുടേതുമാത്രമായ ഇരുമ്പഴികള്‍ക്കകത്തെ ഒറ്റപ്പെട്ടലോകം പ്രതീക്ഷയുടെ പുതുവെളിച്ചം കടന്നുചെല്ലുന്ന ഇടമായി മാറിയതെങ്ങനെയാണ് കിരണ്‍ബേദി തുറന്നെഴുതുന്നു.Write a review on this book!. Write Your Review about അസാധ്യമായി ഒന്നുമില്ല Other InformationThis book has been viewed by users 2169 times