Image of Book അസാന്നിദ്ധ്യങ്ങളുടെ പുസ്തകം
  • Thumbnail image of Book അസാന്നിദ്ധ്യങ്ങളുടെ പുസ്തകം
  • back image of അസാന്നിദ്ധ്യങ്ങളുടെ പുസ്തകം

അസാന്നിദ്ധ്യങ്ങളുടെ പുസ്തകം

Publisher :DC Books
ISBN : 9789354322365
Language :Malayalam
Edition : 2021
Page(s) : 124
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 135.00

Book Name in English : Assannidhyangalude Pusthakam

അയ്യങ്കാളിയെക്കുറിച്ചും പഞ്ചമിയെക്കുറിച്ചും ദളിതരുടെയും ആദിവാസികളുടെയും ഭൂമിയില്ലായ്മയെക്കുറിച്ചുമൊക്കെ സംസാരിച്ചും എഴുതിയും കൈയടി നേടുമ്പോൾ കുറെ പതിറ്റാണ്ടുകളായി ദളിത് കീഴാള-ബഹുജന അന്വേഷണങ്ങൾ സ്വരൂപിച്ചെടുത്ത ആശയമണ്ഡലത്തെ റദ്ദാക്കുകയോ തങ്ങളുടെതാക്കുകയോ ആണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. അതിന് പാകമായ, തികച്ചും ജാതിയധീശത്വമൂല്യങ്ങളെ പിന്തുടരുന്ന സാമൂഹികസംവേദനവും വായനാരീതിയും സജീവമായ പശ്ചാത്തലത്തിലാണ് ഈ സമാഹാരത്തിലെ ലേഖനങ്ങൾ വായനക്കാരെ അഭിമുഖീകരിക്കുന്നത്.
Write a review on this book!.
Write Your Review about അസാന്നിദ്ധ്യങ്ങളുടെ പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1357 times

Customers who bought this book also purchased