Image of Book അസീസ് ബേയ്
  • Thumbnail image of Book അസീസ് ബേയ്
  • back image of അസീസ് ബേയ്

അസീസ് ബേയ്

Publisher :Green Books
ISBN : 9788197334214
Language :Malayalam
Page(s) : 196
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Aziz Bey

ചരിത്രപരമായി അനവധി മാറ്റങ്ങളിലൂടെ കടന്നുപോയ തുർക്കിയുടെ രാഷ്ട്രീയ ഭൂമിക നമുക്ക് പരിചിതമായിരിക്കാമെങ്കിലും അവിടത്തെ മനുഷ്യനെ അറിയാൻ ആ വിജ്ഞാനം പോരല്ലോ? സാധാരണക്കാരായ തുർക്കികളെ, മാനവികതയുടെ വെളിച്ചത്തിൽ, അവരുടെ സ്വപ്‌നങ്ങളിലും സൗന്ദര്യത്തിലും വീരതയിലും ദുർബ്ബലതയിലും മാനസിക സംഘർഷങ്ങളിലും പരിചയപ്പെടുത്തുന്ന ആറ് കഥകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Write a review on this book!.
Write Your Review about അസീസ് ബേയ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 148 times