Book Name in English : Asghar Ali Engineeyarude Athmakatha
“സമകാലിക ജീവിതത്തോടു ബന്ധപ്പെടുത്തി ഇസ്ലാമിനെ കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കാനും സാധാരണക്കാരന്റെ ജീവിതത്തില്‍ അതിനെ കൂടൂതല്‍ സാര്‍ഥകമാക്കിത്തീര്‍ക്കാനുമാണ് ഞാന്‍ ഇസ്ലാമിനെ വ്യാഖ്യാനിക്കാന്‍ തുടങ്ങിയത്. ഇസ്ലാമിനെ സജീവവും അര്‍ത്ഥപൂര്‍ണവുമായ ഒരു വിശ്വാസമാക്കിത്തീര്‍ക്കാന്‍ വേണ്ടി നിരന്തരം എഴുതിട്ടുണ്ട്. വര്‍ഗ്ഗീയ ശക്തികളെയും വിഭാഗീയശക്തികളെയും തുറന്നുകാണിക്കുന്നതില്‍ അതു വലിയ തോതില്‍ സഹായകമായിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.“
അസ്ഗറലി എഞ്ചിനിയര്‍Write a review on this book!. Write Your Review about അസ്ഗറലി എഞ്ചിനിയറുടെ ആത്മകഥ Other InformationThis book has been viewed by users 2517 times