Book Name in English : Asthamikkatha Nakshatrangal
കുട്ടികളെ അടുത്തിരുത്തി കഥ പറഞ്ഞു കൊടുക്കുന്ന ഒരു അമ്മയുടെ മനോഭാവത്തോടെയാണ് ശ്രീമതി സുഗുണ പഴശ്ശി തമ്പുരാനെയും സ്വാതി തിരുനാളിനെ രാജരവിവര്‍മ്മയെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്. നമ്മുടെ ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും പൊരുളുകള്‍ ഓര്‍മ്മിപ്പിക്കുമ്പോഴും ഈ മാതൃഭാവമാണ് മുന്നിട്ട് നില്‍ക്കുന്നത്. ടെലിവിഷന്‍ ചാലനുകള്‍ പലപ്പോഴും പരിചയപ്പെടുത്തുന്ന കണ്ണഞ്ചിപ്പിക്കുന്നതെങ്കിലും പൊള്ളയായ ലോകത്തിന് അപ്പുറമുള്ള നാടിന്റെ സംസ്കൃതിയും വീരാപദാനങ്ങളും ഓര്‍മ്മിപ്പിക്കാന്‍ സന്മനസ്സു കാണിച്ച സുഗുണാ രാജന് ആശംശകള്‍.Write a review on this book!. Write Your Review about അസ്തമിക്കാത്ത നക്ഷത്രങ്ങള്‍ Other InformationThis book has been viewed by users 884 times