Book Name in English : Asthamikkatha Bhoomi
ബോധപൂർവ്വമായ ഒരു പ്രക്രിയ അല്ല കവിത. അത് പാവനമായ ഹൃദയത്തിലെ ശ്രീകോവിലിൽ നിന്നും പുറത്തുവരുന്ന പ്രകാശമാണ്, ഒഴുക്കാണ് .അത് കടലാസിലേക്ക് പകരുക എന്നതു മാത്രമാണ് ഓരോ കവിയുടേയും ദൗത്യം.ഓരോ വാക്കും അതിൽ തന്നെ കവിതയാണ് എന്ന സത്യത്തിലേക്കുള്ള പകർന്നാട്ടമാണ് ഇത് . സ്വന്തം ആത്മാവിൽ നിന്നും പിറവിയെടുത്തതാണ് ഈ പുസ്തകത്തിൽ ഉള്ള വാങ്മയങ്ങൾ.ആത്മാവാണ് ക്രിയാത്മകമായിരിക്കുന്നത്..! reviewed by Anonymous
Date Added: Thursday 3 Sep 2020
***** Nice
Rating: [5 of 5 Stars!]
Write Your Review about അസ്തമിക്കാത്ത ഭൂമി Other InformationThis book has been viewed by users 1393 times