Book Name in English : Asthram
യുവശാസ്‌ത്രജ്ഞനായ ഗിരിശങ്കറിന്റെ നൂറ് കോടിരൂപ വിലമതിക്കുന്ന കണ്ടുപിടുത്തത്തിന്റെ ഫോര്‍മുല കരസ്‌ഥമാക്കാന്‍ അണിയറയില്‍ നീക്കങ്ങളാരംഭിച്ചു. കുടിലതന്ത്രങ്ങളുടെ പത്മവ്യൂഹത്തിനുള്ളില്‍ ഒരു അഭിമന്യൂവിനെപ്പോലെ ഒറ്റപ്പെടുകയാണ് ഗിരിശങ്കര്‍.Write a review on this book!. Write Your Review about അസ്‌ത്രം Other InformationThis book has been viewed by users 2518 times