Book Name in English : Arnoos Pathiri Jeevithavum Ezhuthum
കേരളത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ മേഖലകളിൽ അർണോസ് പാതിരി ചെലുത്തിയ സ്വാധീനം നിസ്തുലമാണ്. മലയാളത്തിലെ ആദ്യത്തെ ബൈബിൾ കാവ്യം (പുത്തൻ പാന), ആദ്യ വിലാപകാവ്യം (ഉമ്മാടെ ദുഃഖം) ആദ്യ ജീവചരിത്ര കാവ്യം ( ഉമ്മാപർവ്വം) എന്നിവ രചിച്ചത് അർണോസ് പാതിരിയാണ്. വിസ്‌മൃതിയിലേക്ക് ആഴ്ന്നുപോയ അർണോസ് പാതിരിയുടെ ചരിത്രത്തെയും സാഹിത്യകൃതികളെയും സംഭാവനകളെയും വീണ്ടെടുക്കുന്നതിന് വേണ്ടി എഴുതപ്പെട്ട ജീവചരിത്ര ഗ്രന്ഥം.Write a review on this book!. Write Your Review about അർണോസ് പാതിരി ജീവിതവും എഴുത്തും Other InformationThis book has been viewed by users 87 times