Book Name in English : Ardhatharavali : Lekhanam,Kuripp,Abhimukham
സമകാലിക സംസ്‌കാരപഠനം തുറന്നുതരുന്ന ആശയാവലികളുടെ പിൻബലത്തിൽ തയാറാക്കിയ ലേഖനങ്ങളുടെയും കുറിപ്പുകളുടെയും അഭിമുഖങ്ങളുടെയും സമാഹാരം. എഴുത്തിലൂടെയും പറച്ചിലിലൂടെയും നമ്മൾ വിവിധ തരത്തിലും തലത്തിലുമുള്ള അർഥങ്ങളാണ് നിർമിക്കുകയും പുനർനിർമിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്നത്. ഇങ്ങനെ, നാം നമുക്കായി സൃഷ്ടിക്കുന്ന അർഥതാരാവലിയാകുന്നു സംസ്കാരം എന്ന സമീക്ഷ പുലർത്തുന്ന പുസ്‌തകമാണിത്.Write a review on this book!. Write Your Review about അർഥ താരാവലി - ലേഖനം, കുറിപ്പ്, അഭിമുഖം  Other InformationThis book has been viewed by users 24 times