Book Name in English : Aakayaal Sneham Maathram
കേരളത്തില്‍ ഏറ്റവുമധികം വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള
സ്വകാര്യ ഗ്രൂപ്പായ എം.ജി.എം. എജ്യുക്കേഷണല്‍
ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാന്‍
ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്റെ പ്രചോദനാത്മകമായ
ആത്മകഥ. അരനൂറ്റാണ്ട്് പിന്നിട്ട പ്രവാസജീവിതത്തിലെ
അനുഭവങ്ങളുടെ പ്രകാശം നിറച്ച്,
ഹൃദയത്തിന്റെ ഭാഷയിലെഴുതിയ പുസ്തകം.Write a review on this book!. Write Your Review about ആകയാൽ സ്നേഹം മാത്രം Other InformationThis book has been viewed by users 129 times