Image of Book ആകാശത്തേക്കുള്ള ദൂരം
  • Thumbnail image of Book ആകാശത്തേക്കുള്ള ദൂരം

ആകാശത്തേക്കുള്ള ദൂരം

Publisher :Saikatham Books
ISBN : 9789382757283
Language :Malayalam
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Akasathekkulla Dooram

ജീവിതത്തിന്റെ ചുഴികളും അപ്രവചനീയമായ തിരിവുകളും അറിയുന്ന കഥാകൃത്താണ് സുരേഷ് കീഴില്ലം . കലാകാരനും സൗന്തര്യാത്മക ലോകത്തിന്റെ നിരീക്ഷകനുമാണ് അദ്ദേഹം .
നാം കണക്കുകൂട്ടുകയും കിഴിക്കുകയും ചെയ്യുന്ന പ്രവര്ത്തികള്ക്കിടയില് മറ്റെന്തൊക്കെയോ കൂടി സംഭവിക്കുന്നുണ്ടെന്ന് ഉറച്ച ബോധ്യമാണ് ഈ കഥാകാരന്റെ അധികമൂലധനം .
സാധാരണമായ കാര്യങ്ങളില് അസാധാരണമായതെന്തോ പതുങ്ങി നില്പ്പുണ്ടെന്ന ചിന്തയുള്ള കഥാകൃത്ത് . പറയാന് ഉദ്ദേശിക്കുന്ന കാര്യങ്ങള് വ്യക്തമാക്കുന്നതിനാവശ്യമായ മൂര്ച്ഛയുള്ള ഭാഷയും ഈ എഴുത്തുകാരന്റെ കയ്യിലുണ്ട് .
എം . കെ . ഹരികുമാര്
ചരിത്രം , ലൈംഗികത , ഭയം , പ്രണയം , വിരഹം തുടങ്ങിയ അനുഭവങ്ങളെല്ലാം ആകാശത്തിന്റെ ആഴങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന പത്തുകഥകള് .
Write a review on this book!.
Write Your Review about ആകാശത്തേക്കുള്ള ദൂരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 896 times

Customers who bought this book also purchased