Book Name in English : Autobiography of An Al Mallu
നിലവാരമുള്ള ഹാസ്യം എഴുതുക, പറയുക എന്നതൊക്കെ ഉന്നതമായ സിദ്ധി വിശേഷമാണ്. ഹാസ്യത്തിന്റെ ആക്രമണ-പ്രതിരോധ ശേഷി അതിനൊക്കെ അപ്പുറമാണ്. സന്ദർഭവും സമയബോധവും ഔചിത്യവും ഒത്തുവരണം. ഇതു തെറ്റിയാൽ പാലുപോലെ പിരിഞ്ഞു വഷളാകാൻ സാധ്യതയുള്ളതാണ് ഹാസ്യം. വി.ടി.പ്രദീപിൻ്റെ ’ഓട്ടോബയോഗ്രഫി ഓഫ് ആൻ അൽ മല്ലു അഥവാ സുകുമാരൻ രഹസ്യ ജീവിതം’ (യഥാർത്ഥത്തിൽ സുകുവിന്റെ പരസ്യജീവിതമാണ് ഇതിലെ കഥകൾ.) സ്ഥലം കഥാപാത്രം എന്നിവയെ അകം പുറം-അടിമുടി, മേലുകീഴ് മറിച്ച് ദൃശ്യവത്ക്കരിച്ച് നാലുവശവും തുറന്ന ആഴമുള്ള നർമ്മമായി മാറുന്നു. എല്ലാ കഥകളും രസനീയമാക്കി അടുത്ത വായനയ്ക്ക് പ്രതീക്ഷ തരുന്നു പ്രദീപ്.Write a review on this book!. Write Your Review about ആട്ടോബയോഗ്രഫി ഓഫ് ആൻ അൽ മല്ലു Other InformationThis book has been viewed by users 20 times