Book Name in English : Athmapatham
ആത്മപദം കേനോപനിഷത്തില്‍ നിന്നും ഗുരുദേവദര്‍ശനത്തില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു രചിച്ചിട്ടുള്ള നോവലാണ്. ഉപനിഷദ്ദര്‍ശനങ്ങളെക്കുറിച്ചുള്ള ദീര്‍ഘകാലത്തെ മനനധ്യാനങ്ങള്‍ക്കു ശേഷം പ്രകാശിതമായ ഈ അനുഭവ വ്യാഖ്യാനം മലയാളത്തിലെ നോവല്‍ സാഹിത്യത്തിന് പുതിയ അര്‍ത്ഥവും ആഴവും നല്‍കുന്നു.Write a review on this book!. Write Your Review about ആത്മപദം Other InformationThis book has been viewed by users 1963 times