Book Name in English : Athmaalaapam
സുദീര്‍ഘമായ അമ്പതുവര്‍ഷത്തെ സന്യാസ വൈദികജീവിതത്തിലെ വിജയപരാജയങ്ങളുടെ കഥ ഗ്രന്ഥകര്‍ത്താവ് സ്വതസിദ്ധമായ ശൈലിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. കാവ്യരൂപത്തിലുള്ള ആഖ്യാനവും സൂക്ഷ്മമായ വിവരണവും ഗ്രന്ഥത്തെ കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുന്നു.Write a review on this book!. Write Your Review about ആത്മാലാപം Other InformationThis book has been viewed by users 1944 times