Book Name in English : Aathmaavinte Paavakalikkar
മലയാള കവിതയെക്കുറിച്ചുള്ള ആഴമേറിയ പഠനങ്ങളാണ് ആത്മാവിന്റെ പാവകളിക്കാർ. ഉത്തരാധുനിക സാഹിത്യത്തിന്റെ മുഖ്യസൈദ്ധാന്തികരിൽ ഒരാളായ പി.കെ. രാജശേഖരൻ ഈ പ്രബന്ധസമാഹാരത്തീൽ ഇരുപതാം നൂറ്റാണ്ടിലെ കവിതകളുടെ കാവ്യശാസ്ത്രം പുനർവായിക്കുകയും പുനരെഴുതുകയും ചെയ്യുന്നു. കുമാരനാശാൻ, അയ്യപ്പപ്പണിക്കർ,ഒ.എൻ.വി,സുഗതകുമാരി, ആർ.രാമചന്ദ്രൻ, ദേശമംഗലം രാമകൃഷ്ണൻ,ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരുടെ കവിതകളുടെ ഈ വിമർശന വായനകൾ അർത്ഥവൃാഖൃാനത്തെ കേന്ദ്രമാക്കിയുള്ള സമ്പ്രദായിക കാവൃ പഠന രീതിക്കു പകരം പുതിയൊരു കാവൃ പഠന രീതിക്കു പകരം പുതിയൊരു കാവൃമീമാംസ മുന്നോട്ടുവെക്കുന്നു.Write a review on this book!. Write Your Review about ആത്മാവിന്റെ പാവകളിക്കാർ Other InformationThis book has been viewed by users 1988 times