Book Name in English : Athmavinte Sketchukal
പ്രശാന്തിയുടെ കവിതകള്‍ ദാവദീപ്തി സമ്പന്നമാണ്. സ്നേഹത്തിന്റെ സുഗന്ധവും കണ്ണിരിന്റെ നനവും നാമതില്‍ വായിച്ചറിയുന്നു. നരജന്മ ദുരന്തങ്ങളുടെ ശ്ലഥചിത്രങ്ങള്‍ കവിതകളില്‍ ചോര പൊടിച്ചു തിണര്‍ക്കുന്നു. മണ്ണിന്റെ വിശുദ്ധിയും പ്രകൃതിയുടെ പച്ചപ്പും ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു.Write a review on this book!. Write Your Review about ആത്മാവിന്റെ സ്കെച്ചുകള്‍ Other InformationThis book has been viewed by users 1058 times