Book Name in English : Athmavile Purushagandham
’ആത്മാവിലെ പുരുഷഗന്ധം’ ഉൾപ്പെടെയുള്ള ജീസ്സാജോയിയുടെ കഥകളെല്ലാം ഗ്രാമജീവിതത്തിന്റെ ഗന്ധമുളളതാണ്. ജിസ്സജോയ് കഥപറയുമ്പോൾ ഗ്രാമത്തനിമയുടെ നേർചിത്രങ്ങളാണതിൽ നിറയുന്നത്. കാഴ്ച്ചകളും ബിംബങ്ങളും മൊഴികളും ഇഴചേർന്ന ഗ്രാമത്തനിമ. ഉള്ളിൽ അലോസരപ്പെടുത്തുന്ന കഥകൾ പൊടിപ്പും തൊങ്ങലുമില്ലാതെ വായനക്കാരനോട് പങ്കുവെക്കുകയാണ് ജിസ്സ ഈ കഥകളിലൂടെ. മനുഷ്യാവസ്ഥയുടെ അന്വേഷണമാണ് ജിസ്സയുടെ ഓരോ കഥയും . അവ എഴുത്തുകാരിയുടെ ഉള്ളിലുണ്ടാക്കിയ വിങ്ങൽ വായനക്കാരിലും നൊമ്പരമുളവാക്കുന്ന വായനുഭവങ്ങളാകുന്നു.
കെ.വി. മോഹൻകുമാർWrite a review on this book!. Write Your Review about ആത്മാവിലെ പുരുഷഗന്ധം Other InformationThis book has been viewed by users 23 times