Image of Book ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക്‌
  • Thumbnail image of Book ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക്‌

ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക്‌

ISBN : 9788182656352
Language :Malayalam
Edition : 2013
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Athmavil Ninnu Jeevithathilekku

ആത്മീയതയുടെ അകവും പുറവും തേടിയുള്ള യാത്ര. ഈ യാത്രയില്‍ മണ്ണും മരവും വെയിലും പുല്‍ച്ചാടിയും മനുഷ്യനുമെല്ലാം സഹയാത്രികരാകുന്നു . തെളിമയിലേക്കുള്ള യാത്ര ഒരിക്കലും അവസാനിക്കുന്നില്ല. തെളിയുംതോറും തെളിയാനുള്ള ഇടങ്ങള്‍ തെളിഞ്ഞുവരുന്ന പ്രഹേളികയാണത് . എങ്കിലും സങ്കീര്‍ണ്ണവും അനാവശ്യവുമായ മാറാപ്പുകളെ ബോധത്തില്‍ നിന്ന് തൂത്തെറിയാന്‍ ഈ വാക്കുകള്‍ക്ക് കഴിയും . ഓരോ വായനക്കാരനെയും പരിപൂര്‍ണ്ണമായി പരിണമിപ്പിക്കുന്ന ഒരപൂര്‍വപുസ്തകം.
Write a review on this book!.
Write Your Review about ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1572 times

Customers who bought this book also purchased
Cover Image of Book പരസ്യമായ രഹസ്യം
Rs 150.00  Rs 135.00