Book Name in English : Atmavu Jeevan Punarjanmam
സൃഷ്ടിയെയും ജീവാത്മാവിനെയും പുനർജന്മത്തെയും കുറിച്ചുള്ള വീക്ഷണങ്ങൾ. ജീവനെക്കുറിച്ചും കർമത്തെക്കുറിച്ചും അത് ആർജിക്കുന്ന സംസ്കാരത്തെക്കുറിച്ചും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ജീവാത്മാവ് എന്താണെന്നും ജീവന്റെ ഗതിയെന്താണെന്നും വേദഗ്രന്ഥങ്ങളിൽ ഇവയെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത് എന്താണെന്നും സാധാരണക്കാർക്ക് മനസ്സിലാകുന്നവിധത്തിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം.
അനാദിയും അവ്യക്തവുമായ ജീവാത്മാവിനെയും സൃഷ്ടിയെയും വിശദീകരിക്കുന്ന കൃതിWrite a review on this book!. Write Your Review about ആത്മാവ് ജീവൻ പുനർജന്മം Other InformationThis book has been viewed by users 1821 times