Book Name in English : Adhyakala Roma Yatrakal - Oru Punarkala Vayana
മലയാളത്തിലെ ആദ്യകാല റോമന്‍ സഞ്ചാര കൃതികളായ വര്‍ത്തമാനപ്പുസ്തകം. ചതുബാലായന ചരിത്രം.റൊമ്മാ യാത്ര.രണ്ടാം റോമ്മായാത്ര എന്നിവ മലയാള ഭാഷയുടെ വികാസ ചരിത്രത്തിന് നല്‍കിയ സംഭാവനകള്‍ കണ്ടെത്തുന്ന പഠനം.Write a review on this book!. Write Your Review about ആദ്യകാല റോമാ യാത്രകള്‍ - ഒരു പുനര്‍ വായന Other InformationThis book has been viewed by users 467 times