Image of Book ആദ്യ ജോലി ശരിയായ ചുവട്
  • Thumbnail image of Book ആദ്യ ജോലി ശരിയായ ചുവട്
  • back image of ആദ്യ ജോലി ശരിയായ ചുവട്

ആദ്യ ജോലി ശരിയായ ചുവട്

Publisher :Manorama Books
ISBN : 9789386025470
Language :Malayalam
Edition : 2017
Page(s) : 172
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 161.00

Book Name in English : Aadhya Joli Sariyaaya Chuvadu

ജോലിയിൽ ഏറ്റവും മികച്ച സ്ഥാനത്തെത്താനുള്ള രഹസ്യ‍‍ങ്ങൾ പങ്കുവയ്ക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത കരിയർ കൺസൽറ്റന്റും റിക്രൂട്ടറുമായ ടി.മുരളീധരൻആദ്യ ജോലി തെര‍ഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ? ഉയർച്ചയിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്തെല്ലാം ? മികച്ച ആദ്യ ജോലി എങ്ങനെ നേടാം ?ആദ്യമായി ഒരു ജോലിയിൽ പ്രവേശിക്കുന്നവർക്കു മാത്രമല്ല അനുയോജ്യമല്ലാത്തതിൽ നിന്ന് മികച്ചതിലേക്കു മാറാനും ഉത്തമവഴികാട്ടിയാണ് ഈ പുസ്തകം . ഒപ്പം നിങ്ങളുടെ വ്യക്തിത്വത്തെ അറിയുന്നതിനും കരിയറുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിനും ഉതകുന്ന മാർഗങ്ങൾ വിശദമാക്കുകയും ചെയ്യുന്നു.
Write a review on this book!.
Write Your Review about ആദ്യ ജോലി ശരിയായ ചുവട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 286 times