Book Name in English : Adhunika Indiayude Silpikal
ബൃഹത്തായ ഒരു രാഷ്ട്രീയ ചരിത്രം സ്വന്തമായുള്ള രാജ്യമാണ് ഇന്ത്യ. മാറി മാറി വരുന്ന നേതാക്കളുടെ ചിന്തകള്‍ക്കനുസരിച്ച് ആ ചരിത്രം നിരന്തരം മാറ്റി മറിക്കപ്പെടുന്നു. നമ്മുടെ ജനാധിപത്യ ചരിത്രത്തില്‍ തങ്ങളുടെ മുദ്രകള്‍ അവശേഷിപ്പിക്കാന്‍ പരിശ്രമിച്ച അത്തരം നായകരുടെ ചിന്തകളും ജീവിതവുമാണ് ഈ പുസ്തകം കാഴ്ചവയ്ക്കുന്നത്. Write a review on this book!. Write Your Review about ആധുനിക ഇന്ത്യയുടെ ശില്പികള്‍ Other InformationThis book has been viewed by users 4763 times