Book Name in English : Aadhunika India
ദീർഘനാൾ നീണ്ടുനിന്ന ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാനായി ഇന്ത്യ നടത്തിയ സമരങ്ങളെയും പോരാട്ടങ്ങളെയും കുറിച്ചു വിശദമായി പ്രതിപാദിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about ആധുനിക ഇന്ത്യ Other InformationThis book has been viewed by users 447 times