Book Name in English : Adhunika India
മുഗള്‍ സാമ്രാജ്യത്തിന്റെ അധഃപതനം മുതല്‍ സ്വരാജിനുവേണ്ടിയുള്ള പോരാട്ടം വരെയുള്ള ആധുനിക ഇന്ത്യയുടെ മുഖം ഏറെ വിരൂപമായിരുന്നു. ജനജീവിതം ഏറെ ദുഷ്കരവും വിദേശിയരുടെ അടിച്ചമര്‍ത്തലുകളില്‍ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങള്‍ വെളിപ്പെടുത്തുന്ന ചരിത്ര ഗ്രന്ഥം.Write a review on this book!. Write Your Review about ആധുനിക ഇന്ത്യ Other InformationThis book has been viewed by users 8742 times