Image of Book ആധ്യാത്മികത നവോത്ഥാനത്തിന്റെ ശില്പികള്‍
  • Thumbnail image of Book ആധ്യാത്മികത നവോത്ഥാനത്തിന്റെ ശില്പികള്‍

ആധ്യാത്മികത നവോത്ഥാനത്തിന്റെ ശില്പികള്‍

ISBN : 9788182646612
Language :Malayalam
Edition : 2008
Page(s) : 152
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Aadhyaathmikatha Navondhanathinte Shilpikal

ഋഷിപ്രഭാവരായ ഒരുപടി മഹാപുരുഷന്മാര് പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഇന്ത്യയുടെ പലഭാഗങ്ങളില് വര്ത്തിക്കുകയും , ഭാരതീയ സമൂഹത്തില് ഇഴുകിപ്പിടിച്ചിരുന്ന നൈതികവും ധാര്മ്മികവുമായ മാലിന്യങ്ങളെ കഴുകി നീക്കുകയും ചെയ്തു . വിവേകാനന്ദനും ടാഗോറും ഗാന്ധിജിയും മറ്റും ഈ ശുദ്ധീകരണ പ്രക്രിയയിലൂടെ ഇന്ത്യന് മനസ്സിനെ പാശ്ചാത്യമായ ആധുനികതയുടെ പ്രകാശമയമായ അംശങ്ങളെല്ലാം വിവേചിച്ചുള്ക്കൊള്ളാന് പരിശീലിപ്പിക്കുകകൂടി ചെയ്തു .
- വിഷ്ണുനാരായണന് നമ്പൂതിരി

സ്രോതസ്സ് , പ്രവാഹം , കൈവഴികള് എന്നീ വിഭാഗങ്ങളിലായി ബ്രഹ്മാനന്ദസ്വാമി ശിവയോഗി , ശ്രീനാരായണഗുരു , തപോവനസ്വാമി , നിത്യചൈതന്യയതി , ബോധേശ്വരന് തുടങ്ങി പതിനേഴ് ആദ്ധ്യാത്മിക നവോത്ഥാന ശില്പികളെക്കുറിച്ചുള്ള ജീവിതസ്മരണകള് .
ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള്
- ആധ്യാത്മികത നവോത്ഥാനത്തിന്റെ ശില്പികള്
- ഗുപ്തന്‍ നായരുടെ ലേഖനങ്ങള്‍
Write a review on this book!.
Write Your Review about ആധ്യാത്മികത നവോത്ഥാനത്തിന്റെ ശില്പികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2186 times