Image of Book ആനബഡായി
  • Thumbnail image of Book ആനബഡായി
  • back image of ആനബഡായി

ആനബഡായി

Publisher :Read Me Books
ISBN : 9788193587164
Language :Malayalam
Edition : Oct 2018
Page(s) : 68
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Aanabadayi

ആനബഡായിക്കാരന്റെ ബഡായികള്‍പോലെ കൂടുതല്‍ കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതും ഒരു വേദനയുടെ തരി കിടന്ന് കലങ്ങുന്നതുമാണ് ഈ കഥകളെല്ലാം വീട്ടില്‍ ബഡായി മരത്തിന്റെ വിത്തുണ്ടെങ്കില്‍ ഞമ്മക്കും കൊണ്ടത്താ പഹയാ എന്ന് ജയദേവനോട് വായനക്കാരെല്ലം പറയും തീര്‍ച്ച. ആനബഡായിക്കാരന്റെ ചാളയിലുള്ള ഉമ്മയാണോ മരിച്ചത് അവന്‍ തന്നെയാണോ .. വേദനിക്കുന്നു മനസ്സ്, കല്‍പറ്റ നാരായണന്റെ കവിതകള്‍ പോലെ ഈ കഥകളും സൂക്ഷമത്തില്‍ മുഴുവനും സൂക്ഷമമായിത്തന്നെ നിറച്ചിരിക്കുന്നു. തൂവിവീഴാത്ത കണ്ണുനീര്‍ തു ള്ളികളല്ല വിത്തുമുളപ്പിക്കുന്ന മഴത്തുള്ളികളാണ് ഈ കഥകളെല്ലം.
Write a review on this book!.
Write Your Review about ആനബഡായി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1664 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00