Book Name in English : Anne Frank
പതിമൂന്നു വയസ്സു തികയുംമുന്‍പേ മടങ്ങിപ്പോയ ആനിന്റെ ജീവിതം മുപ്പത്താറോളം കുഞ്ഞധ്യായങ്ങളിലൂടെ വിവരിച്ചുപോകുമ്പോള്‍ നാം ഒരു ജീവചരിത്രത്തിന്റെ മഹത്ത്വം അതിലെ മുഖ്യകഥാപാത്രം ജീവിച്ച വര്‍ഷങ്ങളുടെ ദൈര്‍ഘ്യത്തിലല്ല എന്നു മനസ്സിലാക്കും. മുഹൂര്‍ത്തം ജ്വലതി ശ്രേയഃ എന്ന സംസ്‌കൃതവാക്യത്തിന്റെ വ്യാഖ്യാനം മനസ്സിലാക്കും. - സുഭാഷ് ചന്ദ്രന്‍ Write a review on this book!. Write Your Review about ആന്‍ ഫ്രാങ്ക് Other InformationThis book has been viewed by users 836 times