Image of Book ആയുധപ്പഴമയും നരോത്പത്തിയും
  • Thumbnail image of Book ആയുധപ്പഴമയും നരോത്പത്തിയും
  • back image of ആയുധപ്പഴമയും നരോത്പത്തിയും

ആയുധപ്പഴമയും നരോത്പത്തിയും

ISBN : 9788182674110
Language :Malayalam
Edition : Jan 2018
Page(s) : 220
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 225.00
Rs 202.00

Book Name in English : Ayudhappazhamayum Narotpathiyum

പ്രമുഖനായൊരു നരവംശശാസ്ത്രജ്ഞനും മനുഷ്യനുമായിരുന്നു എ. അയ്യപ്പന്‍. നരവംശശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും പ്രതിബദ്ധതയും അക്കാദമിക് അധികാരശ്രേണിയോടുള്ള നിസ്സംഗതയില്‍നിന്നും വ്യക്തമാണ്. ഭിന്നാഭിരുചികളുള്ള ഒരു വ്യക്തിയുമായിരുന്നു അദ്ദേഹം- ചിത്രം, ശില്പം, ചുവര്‍ചിത്രങ്ങള്‍ എന്നിവ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കവിയുമായിരുന്നു.
-ഡോ. പി.കെ. മൈക്കിള്‍ തരകന്‍

മലയാളത്തിലെ ശിലായുഗമനുഷ്യന്‍
ദശാവതാരവും പരിണാമവാദവും
ബുദ്ധമതവും ഹിന്ദുമതവും
വയനാട്ടുകുലവന്‍
ആയുധപ്പഴമ
ഈഴവര്‍ക്കു ചരിത്രമുണ്ടോ?
ഗുരുവായൂര്‍ ക്ഷേത്രം

തുടങ്ങി ഇതുവരെ സമാഹരിക്കപ്പെടാത്ത ഇരുപതോളം ലേഖനങ്ങള്‍
Write a review on this book!.
Write Your Review about ആയുധപ്പഴമയും നരോത്പത്തിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 878 times

Customers who bought this book also purchased
Cover Image of Book ആതി
Rs 325.00  Rs 305.00