Book Name in English : Aarogyam Janangalilekku
രോഗങ്ങള്നിറഞ്ഞു നില്ക്കുന്ന, ഏതു നിമിഷവും ആരെയും രോഗം കവര്‍ന്നെടുക്കുന്ന ഭീതിജനകമായ ഒരന്തരീക്ഷത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍നിന്നു മുക്തിനേടാന്ഈ പുസ്തകം നിങ്ങളെ ഏറെ സഹായിക്കും. മെച്ചപ്പെട്ട ആരോഗ്യത്തോടെ എങ്ങനെ ജീവിക്കാം എന്നും അതിന് എന്തൊക്കെ ചെയ്യണമെന്നും ലളിതമായും ആധികാരികമായും ഈ പുസ്തകത്തില്പ്രതിപാദിച്ചിട്ടുണ്ട്. ആധുനിക കാലത്തിന്റെ അളിച്ചിലുകളോട് ചെറുത്തുനിന്ന് ആരോഗ്യകരമായ ജീവിതം നയിക്കാന്നമ്മെ പ്രാപ്തരാക്കുന്ന ഒരു ഉത്തമ ആരോഗ്യഗ്രന്ഥമാണിത്Write a review on this book!. Write Your Review about ആരോഗ്യം ജനങ്ങളിലേക്ക് Other InformationThis book has been viewed by users 1664 times