Image of Book ആരോഗ്യചിന്തകള്‍ ചികിത്സയും രോഗ പ്രതിരോധവും
  • Thumbnail image of Book ആരോഗ്യചിന്തകള്‍ ചികിത്സയും രോഗ പ്രതിരോധവും

ആരോഗ്യചിന്തകള്‍ ചികിത്സയും രോഗ പ്രതിരോധവും

Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Aarogyachinthakal Chikitsayum Rogaprathirodhavum

ആരോഗ്യ പരിരക്ഷണത്തില്‍മുഖ്യമായ സ്ഥാനം നല്‌കേണ്ടത് ആരോഗ്യവിദ്യാഭ്യാസത്തിന്നാണ്. ആരോഗ്യം നമുക്ക് ദാനമായി ആരും തരുന്നതല്ല. അത് നമ്മുടെ ബോധപൂര്‍വമായ പ്രവര്‍ത്തനത്തിലൂടെ നേടുകയും കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. അതിനു സഹായകമായ വിധത്തില്‍ജനങ്ങള്‍ക്ക് ആരോഗ്യകാര്യങ്ങളെക്കുറിച്ച് വിശദമാക്കിക്കൊടുക്കുകയാണ് ആരോഗ്യവിദ്യാഭ്യാസരംഗത്ത് പ്രശസ്തനായ ഡോ. കെ. മാധവന്‍കുട്ടി ഈ ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്.
Write a review on this book!.
Write Your Review about ആരോഗ്യചിന്തകള്‍ ചികിത്സയും രോഗ പ്രതിരോധവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1305 times

Customers who bought this book also purchased