Book Name in English : Alekhanangalile Keralacharithram
കേരളത്തിലെ ചുവർചിത്രങ്ങളും ദാരുശില്പങ്ങളും വിഗ്രഹങ്ങളും മറ്റും പഠിക്കുന്നവർക്ക് അവഗണിക്കാൻ പാടില്ലാത്ത പല ചരിത്രസൂചനകളും കണ്ടെത്താൻ കഴിയും. അങ്ങനെകണ്ടെത്തിയ സൂക്ഷ്മമായ ചരിത്രസൂചനകൾ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. മട്ടാഞ്ചേരിയിലെ രാമായണാഖ്യാനങ്ങൾ, അയ്യനാറിൽ നിന്ന് അയ്യപ്പനിലേക്ക്, അയ്യപ്പൻ തീയാട്ട്, ശൈവമൂർത്തികൾ, കേരളത്തിലെ ഗണപതി സങ്കല്പങ്ങൾ, കുത്തമ്പലങ്ങൾ, പള്ളികളിലെ ചുവർചിത്രങ്ങൾ, മേത്തൻ മണിയുടെ ചരിത്ര സൂചനകൾ, സപ്തമാതൃക്കൾ തുടങ്ങിയ ഇരുപത്തിയഞ്ച് അദ്ധ്യായങ്ങൾ.Write a review on this book!. Write Your Review about ആലേഖനങ്ങളിലെ കേരളചരിത്രം Other InformationThis book has been viewed by users 231 times