Image of Book ആഴം
  • Thumbnail image of Book ആഴം
  • back image of ആഴം

ആഴം

ISBN : 9788194374084
Language :Malayalam
Edition : Oct 2020
Page(s) : 120
Condition : New
4 out of 5 rating, based on 9 review(s)

Book Name in English : Aazham

വിന്‍സെന്‍ഷ്യന്‍ വൈദികന്‍. കര്‍ണാടകം യൂണിവേഴ്സിറ്റിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യു ജി സി നെറ്റ് യോഗ്യത. ഈ മഴയും പെയ്തു തീരും ഒരു പിടി മാവും അല്പം എണ്ണയും Rainbows and Shadows, Cloud at Day and Fire at Night എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ബാംഗ്ലൂര്‍ ബാബുസാഹിബ് പാളയ സെന്റ് ജോസഫ് പള്ളി വികാരി ലോഗോസ് മീഡിയ ഡയറക്ടര്‍ ലോഗോസ് വോയിസ് മാനസികയുടെ പത്രാധിപര്‍ എന്നീ ശുശ്രൂഷകളോടൊപ്പം ജ്യോതി നിവാസ് കോളോജില്‍ അധ്യാപകനുമാണ്.
കൂടുതല്‍ പ്രകാശിതമായൊരു ആത്മീയതയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഈ കുറുപ്പുകളില്‍ ആഴത്തില്‍ വേരൂന്നി ജീവിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ധ്യാനചിന്തകള്‍.
“ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ നന്നായി ഒന്ന് മുങ്ങിക്കുളിച്ച സുഖം അനുഭവിക്കാം ഒരുപാട് അഴുക്ക് പോയി കിട്ടി. പുറത്ത് മാത്രമല്ല അകെയും ശുദ്ധി അനുഭവിക്കുന്നു. ആ സമയത്ത് ഇന്നലകള്‍ നമ്മെ തടവുകാര്‍ ആക്കുന്നില്ല. നാളെകള്‍ നമ്മെ അലോസരപ്പെടുത്തുന്നില്ല. കൊളുത്തിയത് ആരെന്ന് അറിയില്ലെങ്കിലും അകത്ത് ഒരു വെളിച്ചം നാം കാണുന്നു.“ സി രാധാകൃഷ്ണന്‍
reviewed by Anonymous
Date Added: Saturday 14 Nov 2020

A worth reading book with beautiful thoughts and reflections. Spirituality of hope and renewal are narrated in an appealing way.

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Saturday 14 Nov 2020

ആഴത്തിലുള്ള ചിന്തയ്ക്കും ഉത്ബോധനത്തിനും സഹായമാകുന്ന ഏതാനും ചിന്തകളുടെ സമാഹാരം

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ആഴം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1776 times