Image of Book ആഹാരത്തിലൂടെ ആരോഗ്യം
  • Thumbnail image of Book ആഹാരത്തിലൂടെ ആരോഗ്യം
  • back image of ആഹാരത്തിലൂടെ ആരോഗ്യം

ആഹാരത്തിലൂടെ ആരോഗ്യം

ISBN : 9788182676558
Language :Malayalam
Edition : Nov 2018
Page(s) : 124
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 108.00

Book Name in English : Aharathiloode Arogyam

നമുക്കു പരിചിതമായ അന്‍പതോളം ഔഷധസസ്യങ്ങളുടെ കൃഷിരീതികള്‍, ഉപയോഗവിധങ്ങള്‍, ഗൃഹവൈദ്യം എന്നിവ ഉള്‍പ്പെടുത്തി രചിച്ച ഈ പുസ്തകം സാമാന്യരീതിയില്‍ എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ പറ്റുന്നതാണ്. സസ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍ വളരെ ഉപകാരപ്പെടുന്നു.
-വി.കെ. മാധവന്‍നായര്‍
റിട്ടയേഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍

മലയാളികളുടെ മാറിയ ഭക്ഷണരീതി വിരുദ്ധാഹാരങ്ങളാല്‍ വയറു നിറയ്ക്കുമ്പോള്‍ ആരോഗ്യപരിപാലനം വെല്ലുവിളിയുയര്‍ത്തുന്നു. ജീവിതശൈലീരോഗങ്ങള്‍ അണുകുടുംബങ്ങളെ ഉപരോധത്തിലാക്കുമ്പോള്‍ പറമ്പിലും മട്ടുപ്പാവിലും ചെയ്യാവുന്ന ജൈവകൃഷിരീതിയെ വീണ്ടെടുക്കാനുള്ള മാര്‍ഗദര്‍ശിയാണീ ഗ്രന്ഥം.
നാട്ടറിവുകളുടെ തനതുരീതിയെ തിരിച്ചുപിടിക്കുന്ന പുസ്തകം.
Write a review on this book!.
Write Your Review about ആഹാരത്തിലൂടെ ആരോഗ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2497 times

Customers who bought this book also purchased