Book Name in English : R S S Darsanavum Prayogavum
രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ മാനവ ദർശനവും രാഷ്ട്രദർശനവും അവയുടെ പ്രയോഗ പദ്ധതിയും സമഗ്രമായി വിശദീകരിക്കുന്ന ആധികാരികരചന. സംഘകാര്യപദ്ധതിയുടെ ആശയാടിത്തറ ശ്രീകൃഷ്‌ണഗീതാദർശനമാണെന്നും അതിൻ്റെ ദൈനംദിനപ്രവർത്തനം ഈശ്വരീയ ധർമ്മാനുശീലനമാണെന്നും സൈദ്ധാന്തികമായി ഈ പുസ്‌തകം ബോധ്യപ്പെടുത്തുന്നു. ഡോ... ഹെഡ്‌ഗേവാർ രാഷ്ട്രത്തിനു നൽകിയ സാംസ്കാരികദർശനത്തിന്റെ ഏറ്റവും വിസ്തൃതവും വിപുലവുമായ ഭാഷ്യം. ആഗോള പോസ്റ്റ്-മാർക്സിയൻ തൊഴിലാളിരാഷ്ട്രീയത്തിലെ അനശ്വരസാന്നിധ്യമായിരുന്ന ഒരു തൊഴിലാളി രാഷ്ട്രീയചിന്തകൻ്റെ അവിസ്മരണീയ രാഷ്ട്രീയഗ്രന്ഥം.Write a review on this book!. Write Your Review about ആർ എസ് എസ് ദര്‍ശനവും പ്രയോഗവും Other InformationThis book has been viewed by users 147 times