Image of Book ആ ആ ആ ആന- ആനക്കഥകള്‍
  • Thumbnail image of Book ആ ആ ആ ആന- ആനക്കഥകള്‍
  • back image of ആ ആ ആ ആന- ആനക്കഥകള്‍

ആ ആ ആ ആന- ആനക്കഥകള്‍

Publisher :Green Books
ISBN : 9788184231984
Language :Malayalam
Page(s) : 65
Condition : New
3 out of 5 rating, based on 33 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Aa Aa Aanakkathakal

ആനയുടെ പകയും ഓര്‍മ്മയും സ്നേഹവും പ്രശസ്തമാണ്. നോവലിസ്റ്റും ഗജശാസ്ത്രത്തില്‍ പണ്ഡിതനുമായ മാടമ്പ്‌ കുഞ്ഞുകുട്ട‌ന്‍ പ്രശസ്തി നേടിയ ചില ആനകളുടെ മഹച്ചരിതങ്ങള്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. ഗുരുവായൂര്‍കേശവനും കവളപ്പാറ കൊന്പനും പൂമുള്ളി ശേഖരനുമെല്ലാം ആ ഓര്‍മ്മയില്‍ തുന്പിക്കൈകളുയര്‍ത്തി നില്‍ക്കുന്നുണ്ട്. തിരുമംഗലത്തു നീലകണ്ഠ‌ന്‍ മൂസ്സിന്റെ മാതംഗലീല, പാലകാപ്യമഹര്‍ഷിയുടെ ഹസ്ത്യായുര്‍വേദം എന്നിവയുടെ പ്രകാശത്തില്‍രചിച്ച ഈ കൃതിയുടെ പാരായണം ആനപ്രേമികള്‍ക്കു പുതിയ ഒരനുഭവമായിരിക്കും.
Write a review on this book!.
Write Your Review about ആ ആ ആ ആന- ആനക്കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6329 times

Customers who bought this book also purchased