Image of Book ആ ഇന്ത്യ മരിച്ചിട്ടില്ല
  • Thumbnail image of Book ആ ഇന്ത്യ മരിച്ചിട്ടില്ല
  • back image of ആ ഇന്ത്യ മരിച്ചിട്ടില്ല

ആ ഇന്ത്യ മരിച്ചിട്ടില്ല

Publisher :Manorama Books
ISBN : 9789359591957
Language :Malayalam
Edition : 2024
Page(s) : 124
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Aa India Marichittilla

സമകാലിക സംഭവങ്ങളെ മനുഷ്യ പക്ഷത്തുനിന്നുകൊണ്ട് സൂക്ഷ്‌മമായി വിലയിരുത്തുന്നവയാണ് സക്കറിയയുടെ ഈ കുറിപ്പുകൾ. ’മലയാള മനോരമ’യിൽ സക്കറിയ എഴുതുന്ന ’പെൻ ഡ്രൈവ്’ എന്ന പംക്തിയിൽനിന്ന് പ്രശസ്ത‌ കഥാകൃത്ത് ആർ. ഉണ്ണിയാണ് ഈ 31 രചനകൾ തിരഞ്ഞെടുത്തത്. അവ ഓരോന്നും കേരളത്തിലെയും ഇന്ത്യയിലെയും സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ ചലനങ്ങളെ ചരിത്ര ബോധത്തിലും ജനാധിപത്യവിശ്വാസത്തിലും അടിയുറച്ച ചിന്തയ്ക്കു വിധേയമാക്കുന്നു. അദ്ഭുതപ്പെടുത്തുന്ന ആവിഷ്കരണ കലയുടെ ശക്തി ഇതിലെ ഓരോ ലേഖനത്തിനുമുണ്ട്.
Write a review on this book!.
Write Your Review about ആ ഇന്ത്യ മരിച്ചിട്ടില്ല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 152 times

Customers who bought this book also purchased