Book Name in English : English Samsara Thanthrangal Spoken English Techniques
ഇംഗ്ലീഷ് സംസാര തന്ത്രങ്ങള്‍
ഭയമില്ലാതെ ഒഴുക്കോടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനും ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിനും പ്രത്യേകം തയ്യാറാക്കിയ
ഇംഗ്ലീഷ് സംസാര തന്ത്രങ്ങളുടെപുസ്തകം.
ഇംഗ്ലീഷ് ഭാഷയെയും അതിന്റെ വ്യാകരണ ഉച്ചാരണ വൈചിത്ര്യങ്ങളെയും സംസാരതന്ത്രങ്ങളുടെ പ്രായോഗിക രീതികളെയും പരിചയപ്പെടുത്തുന്ന ഈ പുസ്തകം ഇംഗ്ലീഷ് ഭാഷാ സ്നേഹികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജന പ്രദമാണ്.
Write a review on this book!. Write Your Review about ഇംഗ്ലീഷ് സംസാര തന്ത്രങ്ങള്‍ Other InformationThis book has been viewed by users 2191 times