Book Name in English : Edathavalam
ഇച്ച്ഛകലുടെ സൂക്ഷമതലത്തെ ഭാവസുന്ദരമായി ആഖ്യാനം ചെയ്യുന്ന നോവല്‍. പുരുഷകാമനകലുടെ തീഷ്ണതകളും സ്ത്രൈണ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും ആണ്‍കോയ്മയുടെ യഥാസ്ഥിതികത്വങ്ങളും എല്ലാം ചേരുന്ന ജീവിതത്തെ അയത്ന ലളിതമായി ഇടത്താവളം അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about ഇടത്താവളം Other InformationThis book has been viewed by users 1316 times