Image of Book ഇടശ്ശേരിക്കവിതകള്‍ -സമ്പൂര്‍ണ്ണസമാഹാരം
  • Thumbnail image of Book ഇടശ്ശേരിക്കവിതകള്‍ -സമ്പൂര്‍ണ്ണസമാഹാരം

ഇടശ്ശേരിക്കവിതകള്‍ -സമ്പൂര്‍ണ്ണസമാഹാരം

ISBN : 8182644054
Language :Malayalam
Page(s) : 814
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 500.00
Rs 450.00

Book Name in English : Idasserry Kavithakal Sampoorna samaharam

''വഴങ്ങാന്‍ കൂട്ടാക്കാത്ത ഭാഷയെ തന്റെ ആജ്ഞാനുവര്‍ത്തിയാക്കുന്നതിന് ഈ കവി അനുഷ്ഠിച്ച ആദ്യകാലാഭ്യാസങ്ങള്‍ ഈ സമാഹാരത്തിന്റെ തുടക്കത്തില്‍ നമുക്ക് കാണാം. വയസ്സ് മൂത്ത സമകാലികര്‍ പല വിധത്തില്‍ പ്രപഞ്ചനം ചെയ്തിട്ടുള്ള ആശയങ്ങള്‍ , തനിക്ക് വഴങ്ങിത്തുടങ്ങിയ ഭാഷയില്‍ ആവിഷ്‌കരിക്കുന്ന അനുകരണകാലഘട്ടത്തിലെ സൃഷ്ടികളും അവയോടൊപ്പമുണ്ട്. ക്രമേണ ശൈലീസ്ഥൈര്യം നേടിയെടുത്ത കവി വിഷയസ്വീകരണത്തിലും പ്രതിപാദനത്തിലും തനതായ, വ്യതിരിക്തമായ വ്യക്തിത്വം ആര്‍ജിക്കുന്നതും നമുക്ക് ഈ സമാഹാരത്തില്‍ വ്യക്തമായി നിരീക്ഷിക്കാം. ഇടശ്ശേരിയുടെ പൗരഷം മുറ്റിയ കവിവ്യക്തിത്വത്തിന്റെ അനുക്രമവികാസവും പാര്യന്തികസാഫല്യവും കാണുന്നതിന് ഈ സമാഹാരത്തെ മാത്രമേ ആശ്രയിക്കേണ്ടു''- എന്‍ . വി. കൃഷ്ണവാരിയര്‍
Write a review on this book!.
Write Your Review about ഇടശ്ശേരിക്കവിതകള്‍ -സമ്പൂര്‍ണ്ണസമാഹാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2491 times