Book Name in English : Ithihaasa Preshnothari
വാല്മീകിരാമായണത്തിന്റെയും വ്യാസഭാരതത്തിന്റെയും സാരാംശമാണ് ഈ പ്രശ്‌നോത്തരി. ലോകവും കാലവും വണങ്ങുന്ന ഭാരതീയ ഇതിഹാസങ്ങള്‍ മുന്നോട്ടുവച്ച അനശ്വരമായ കഥകളും ചിരഞ്ജീവികളായ കഥാപാത്രങ്ങളുമാണ് ഇതില്‍ പ്രത്യക്ഷമാകുന്നത്. അധ്യാത്മജ്ഞാനത്തിന്റെ കാണ്ഡങ്ങളിലേക്കും പര്‍വങ്ങളിലേക്കുമുള്ള പ്രവേശികയായിത്തീരുന്നു ഈ ഗ്രന്ഥംWrite a review on this book!. Write Your Review about ഇതിഹാസ പ്രശ്നോത്തരി Other InformationThis book has been viewed by users 1298 times