Book Name in English : Iniyum Payanund
രാജ്യം കടന്നുപോകുന്ന ഗുരുതരമായ പ്രതിസന്ധികൾക്ക് മൂന്നിൽ നിന്നുകൊണ്ട് ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകൻ പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് ഈ പുസ്‌തകത്തിൽ എഴുത്ത് പലപ്പോഴും പിടിതരാത്ത ഒരാശ്വാസമാണ് അദ്ദേഹത്തിന് ജീവിതത്തിൽ കണ്ടുമുട്ടിയ പ്രശസ്‌തര്യം അല്ലാത്തവരുമായ മനുഷ്യരെ പറ്റിയുള്ള ഓർമ്മ ചിത്രങ്ങളും ഈ താളുകളിൽ ഉണ്ട്.ശ്രീ ബിനോയ് വിശ്വത്തിൻ്റെ ഈ പുതിയ പുസ്‌തകത്തിൽ രാഷ്ട്രീയവും സാമൂഹികവും സാംസ്ക്‌കാരികവുമായ ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. വ്യക്തമായ നിലപാടു കളുടെ പ്രകാശം അവയെ ഹ്യദയാകർഷകമാക്കുന്നു. എഴുത്തുവഴികളിലും പ്രഭാഷണവേദികളിലും ഒരുപോലെ (ശ്രദ്ധേയനായ ശ്രീ. ബിനോയിയുടെ പുതിയ പുസ്തകം വർത്തമാനകാലത്തിൻ്റെ ആസുരസന്ധികൾ ശക്തമായി അവതരിപ്പിക്കുന്നു. പുതിയ വിഭാതത്തെക്കുറിച്ചുള്ള സ്വപ്ന ങ്ങൾ പുലർത്തുന്നു.ജോർജ് ഓണക്കൂർWrite a review on this book!. Write Your Review about ഇനിയും പറയാനുണ്ട് Other InformationThis book has been viewed by users 16 times