Image of Book ഇന്ത്യയും തോമസ് അപ്പസ്തോലനും
  • Thumbnail image of Book ഇന്ത്യയും തോമസ് അപ്പസ്തോലനും
  • back image of ഇന്ത്യയും തോമസ് അപ്പസ്തോലനും

ഇന്ത്യയും തോമസ് അപ്പസ്തോലനും

ISBN : 9789390075393
Language :Malayalam
Edition : 2024
Page(s) : 396
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 650.00
Rs 617.00

Book Name in English : India and The Apostle Thomas

ഭാരതത്തിന്റെ അപ്പസ്തോലൻ തോമസ് ശ്ലീഹായെക്കുറിച്ചുള്ള ആധി കാരിക ഗ്രന്ഥമാണിത്. സെൻ്റ്. തോമസിൻ്റെ ചരിത്രത്തിലൂടെ കേരള ത്തിന്റെ, ഭാരതത്തിൻ്റെ സഭാസ്ഥാപനത്തിൻ്റെ ചരിത്രവും അറിയുന്നു. മെഡിക്കോട്ട് പിതാവ് 1905-ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച India and the Apostle Thomas എന്ന ഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനമാണിത്. സൂക്ഷ്‌മ ഗവേഷണം, ശാസ്ത്രീയമായ വിശകലനം, അപഗ്രഥനം, യുക്തിഭദ്രമായ നിഗമനങ്ങൾ എന്നിവ ഈ ഗ്രന്ഥത്തിന്റെ ആധികാരി കതയെ വർദ്ധിപ്പിക്കുന്നു.

തോമസ് ശ്ലീഹായുടെ ഭാരതപര്യടനവും പ്രേഷിതപ്രവർത്തനങ്ങളും ചരിത്രരേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിവ രിക്കുന്ന ഈ പുസ്‌തകം സഭാചരിത്രത്തിൻ്റെ വിലപ്പെട്ട രേഖയാണ്. മാർത്തോമാ പൈതൃകം ഏറ്റുപറയുന്ന വിവിധ സഭകൾക്ക് തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിയാൻ ഈ പുസ്‌തകം ഉപകരിക്കും

Write a review on this book!.
Write Your Review about ഇന്ത്യയും തോമസ് അപ്പസ്തോലനും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times