Book Name in English : Indian Bharanakhadana
’മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നുവെങ്കിലും എങ്ങും ചങ്ങലകളാൽ ബന്ധിതനായി കഴിയുന്നു“ എന്ന റൂസ്സോയുടെ വാക്കുകൾ സമകാലിക ഇന്ത്യയെവച്ചു പരിശോധിച്ചാൽ വളരെ പ്രസക്തമാണ്. ഈ സന്ദർഭത്തിൽ പുസ്‌തകത്തിന് വർദ്ധിച്ച പ്രസക്തിയുണ്ട്. ഇന്ത്യൻ ഭരണഘടന രൂപംകൊള്ളുന്നതിന്റെ ചരിത്രപശ്ചാത്തലവും കോൺസ്റ്റിറ്റ്യുവന്റ്റ് അസംബ്ലിയിലെ സുദീർഘമായ ചർച്ചകളും പുസ്തകത്തിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആമുഖം ചിട്ടപ്പെടുത്തിയിട്ടുള്ളതിന്റെ അന്തഃസത്തയും വിശദീകരിച്ചുകൊണ്ട് അദ്ദേഹം നിരീക്ഷിക്കുന്നു: “ജനാധിപത്യമാണ് ഇന്ത്യൻ ഭരണഘടനയിലെ ജീവസ്സുറ്റ വാക്ക്.”Write a review on this book!. Write Your Review about ഇന്ത്യൻ ഭരണഘടന Other InformationThis book has been viewed by users 219 times