Book Name in English : Indian Swaathanthryasamara Charithram
1857-ലെ ഒന്നാം സ്വതന്ത്ര്യസമരം, ആന്ധ്രയിലെ യും ബീഹാറിലെയും ബംഗാളിലേയും ഗോത വർഗ്ഗങ്ങൾ നടത്തിയ കലാപങ്ങൾ, ചമ്പാരൻ, ബർദ്ദോളി പോലുള്ള കർഷകസമരങ്ങൾ, മതസ്വ ഭാവമുള്ള വഹാബി, ബാറാസാത് കലാപങ്ങൾ. ദീർഘനാൾ നീണ്ടുനിൽക്കുകയും 1921-ലെ മല ബാർ കലാപത്തിൽ അവസാനിക്കുകയും ചെ യ തെക്കേ മലബാറിലെ കർഷകസമരങ്ങൾ തു ടങ്ങി ഒട്ടേറെ ദേശീയ വിമോചനപ്രസ്ഥാനങ്ങൾ രൂപംകൊടുത്ത നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം.
Write a review on this book!. Write Your Review about ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം Other InformationThis book has been viewed by users 29 times