Image of Book ഇന്ത്യ സ്വതന്ത്രമാകുന്നു
  • Thumbnail image of Book ഇന്ത്യ സ്വതന്ത്രമാകുന്നു
  • back image of ഇന്ത്യ സ്വതന്ത്രമാകുന്നു

ഇന്ത്യ സ്വതന്ത്രമാകുന്നു

Publisher :DC Books
ISBN : 9789356430228
Language :Malayalam
Edition : 2022
Page(s) : 376
Condition : New
no ratings yet, be the first one to rate this !

Book Name in English : India Swathanthramakunnu

മൗലാന അബുൾ കലാം ആസാദിന്റെ വീക്ഷണകോണിൽനിന്ന് 1935-1947 കാലഘട്ടത്തിൽ നടന്ന രാഷ്ട്രീയ പ്രവർത്തനങ്ങളുടെ വിശദീകരണം നൽകുന്ന ഒരു ആത്മകഥാപരമായ വിവരണമാണ് ’ഇന്ത്യ വിൻസ് ഫ്രീഡം.’ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യൻ ചരിത്രത്തിലെ അറിയപ്പെടാത്ത രാഷ്ട്രീയതന്ത്രങ്ങളെക്കുറിച്ചും വിശദീകരിക്കുക മാത്രമല്ല, രാഷ്ട്രീയ കാപട്യത്തെക്കുറിച്ച് തുറന്ന് ചർച്ച ചെയ്യുകയും ചെയ്യുന്നു. ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന് മതത്തേക്കാൾ രാഷ്ട്രീയമാണ് ഉത്തരവാദിയെന്ന് അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യം നേടിയപ്പോൾ അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. നെഹ്റു, ഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ സമകാലികരെക്കുറിച്ചും അക്കാലത്തെ അവരുടെ മാനസികാവസ്ഥയെക്കുറിച്ചും ആസാദ് സംസാരിക്കുന്നു. വിവർത്തനം: നിമ്മി സൂസൺ
Write a review on this book!.
Write Your Review about ഇന്ത്യ സ്വതന്ത്രമാകുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 576 times