Book Name in English : Indragiriyile Porali
മലബാറിലെ രാജകുടുംബത്തില്‍ പിറന്ന മലയാളിയായ ഒരു ബാലന്‍ ഹൈദരാലിയുടെ ദത്തുപുത്രനാവുകയും മൈസൂരിന്റെ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത നാടകീയമായ ജീവിതകഥയാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായേക്കാവുന്ന ഈ ആഖ്യായിക.Write a review on this book!. Write Your Review about ഇന്ദ്രഗിരിയിലെ പോരാളി Other InformationThis book has been viewed by users 735 times