Book Name in English : Indrajalathinte Kaalam
ബുക്കര്‍ സമ്മാനജേതാവായ നൈജീരിയന്‍ എഴുത്തുകാരന്‍ ബെന്‍ ഓക്രിയുടെ ഏറ്റവും പുതിയ നോവലണ് ഇന്ദ്രജാലത്തിന്റെ കാലം. പര്‍വ്വതങ്ങളും താഴ് വാരങ്ങളും വെള്ളച്ചാട്ടങ്ങളും താടാകവും മേഘമാലകളും നിറഞ്ഞുനില്‍ക്കുന്ന സ്വിറ്റ്സര്‍ലണ്ടിന്റെ പ്രകൃതിഭംഗിയില്‍ ഗദ്യവും കവിതയും തത്ത്വചിന്തയും മാജിക്കല്‍ റിയലിസത്തിന്റെ ആഖ്യാന തലങ്ങളും അടങ്ങിയ രചന.Write a review on this book!. Write Your Review about ഇന്ദ്രജാലത്തിന്റെ കാലം Other InformationThis book has been viewed by users 1020 times